മൂന്നു വർഷമാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷന്റെ കാലാവധി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്തയെ അദ്ധ്യക്ഷയായി നിയമിച്ചത്. പിന്നീട് സർക്കാരിന്റെ അവസാന ഘട്ടത്തിൽ വീണ്ടും നിയമനം നൽകിയിരുന്നു.
Original reporting. Fearless journalism. Delivered to you.